shobhanakumari-56

ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണം സൂര്യഭവനിൽ ജെ. സുരേന്ദ്രൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (56, റിട്ട. അദ്ധ്യാപിക ആറ്റൂർകോണം യു.പി.എസ്) നിര്യാതയായി. മക്കൾ: സൂര്യ.എസ്.പിള്ള (അദ്ധ്യാപിക ആറ്റൂർകോണം യു.പി.എസ്), സൂരജ്.എസ്.പിള്ള (എൻജിനിയറിംഗ് വിദ്യാർത്ഥി). മരുമകൻ: ആർ. രാജേഷ് കുമാർ (കെ.എസ്.ആർ.ടി.സി എറണാകുളം).