വിളക്കുടി: വിളക്കുടി സ്നേഹതീരം അന്തേവാസി കോമല്ലൂർ കരിമുളക്കൽ താണുപറമ്പിൽ ഇടപ്പുര വീട്ടിൽ ശാരദ (60) നിര്യാതയായി. മൃതദേഹം പുനലൂർ താലൂക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.