തേവലക്കര: പടിഞ്ഞാറ്റക്കര രാജീവ് ഭവനത്തിൽ കരുണാകരൻനായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രാജീവ്, രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.