പനയം: ചോനംചിറ ഗീതാഭവനിൽ ശിവദാസൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: ചന്ദ്രബാബു, ഗീത, ഉഷ, സജീവ്, രാജീവ്. മരുമക്കൾ: ശകുന്തള, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, പ്രീത, ശ്രീജ.