ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര്, ലക്ഷ്മി സദനത്തിൽ, പരേതനായ സദാശിവന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, സുധർമ്മ, സുദർശനൻ. മരുമക്കൾ: സജിത, തുളസീധരൻ, ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ 6ന്.