mohananpilla-55
മോഹനൻപിള്ള

ഓയൂർ: ഓടനാവട്ടം കട്ടയിൽ കൊച്ചുവീട്ടിൽ മേലതിൽ മോഹനൻപിള്ള (55, വിമുക്തഭടൻ) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജയ (അദ്ധ്യാപിക കല്ലുവാതുക്കൽ യു.പി.എസ്) മക്കൾ: അഞ്ജു മോഹനൻ, അഖിൽ. മരുമക്കൾ: ശ്യാംരാജ്, വി. ആതിര.