മയ്യനാട്: ആലുംമൂട്ടിൽ ഹൗസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ജമീലാബീവി (73) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് ആക്കോലിൽ ജുമ അത്ത് കബർ സ്ഥാനിൽ. മക്കൾ: നാസറുദ്ദീൻകുട്ടി (മസ്ക്കറ്റ്), ഉമ്മറുദ്ദീൻകുട്ടി (സൗദി), അബ്ദുൽ ഷുക്കൂർ (സൗദി), ഷമീമ, നജിമുദ്ദീൻകുട്ടി. മരുമക്കൾ: ഹസീന, മിനിമോൾ, ഷെറീന, സജീദ് (പഞ്ചായത്ത് മെമ്പർ വിളക്കുടി), സുമയ്യ.