എഴുകോൺ: ബദാം ജംഗ്ഷൻ അനീഷ് ഭവനിൽ ടി.ടി. വിജയന്റെ ഭാര്യ കെ. ഗീത (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: അനിജ , എസ്. ലിജി. സഞ്ചയനം 5ന് രാവിലെ 8ന്.