ഇഞ്ചവിള : ഭദ്രഭവനിൽ പരേതനായ വിശ്വനാഥൻ ഉണ്ണിത്താന്റെ (ആളൂർ) ഭാര്യ കെ. കമലാഭായി അമ്മ ( 85) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ശ്രീജ (സബ് പോസ്റ്റ് മാസ്റ്റർ കൊല്ലം ബസാർ) , വി. അനിൽ കുമാർ (റിട്ട. സീനിയർ എ.എ. വിദ്യാഭ്യാസ വകുപ്പ് ), കെ.സുജ ( സബ് പോസ്റ്റ് മാസ്റ്റർ പള്ളിത്തോട്ടം), കെ. ബിന്ദു ( എൽ.ഐ.സി). മരുമക്കൾ: സി. രാജേന്ദ്രൻപിള്ള (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ എ.ജിസ് ഓഫീസ് ), പി.പത്മജ (എസ്.ആർ, കെ.എസ്.ടി.യു.പി.എസ് പെരുമൺ ), ആർ. അശോകൻ ( കെ.പി.പി ഗ്രൂപ്പ് കോല്ലം)