ഇരവിപുരം: വാളത്തുംഗൽ ജെ.ജെ. മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞ് മുസ്ലിയാറുടെ ഭാര്യ ഫാത്തിമാബീവി (76) നിര്യാതയായി. മക്കൾ: അബ്ദുൽകരീം മുസ്ലിയാർ (സൗദി), അബ്ദുൽ ജലീൽ ജൗഹരി, അബ്ദുൽ അമാൻ, അബ്ദുൽ ജവാദ് (ദുബായ്), മലീഹ, ഷഹുബാനത്ത്, റംലത്ത്. മരുമക്കൾ: സൈനുലാബുദ്ദീൻ, ഷെരീഫ് മന്നാനി, ബഷീർകുട്ടി, ഐഷത്ത്, ജുമൈലത്ത്, സബീന, സജീന.