കൊല്ലം: വാളത്തുംഗൽ ബാപ്പുജി നഗർ 195 മൂലയിൽ വീട്ടിൽ നൂഹുക്കണ്ണിന്റെ ഭാര്യ റംലാബീവി (78) നിര്യാതയായി. മക്കൾ: നാസർ, ഇക്ബാൽ, മുഹമ്മദാലി ജിന്ന, നൗഷാദ്, നിസാർ, നവാസ്, റമീസ, മെഹർനിസ, റജില. മരുമക്കൾ: താജുദ്ദീൻ, നിസാർ, അബ്ദുൽ റഷീദ്, ഖുറൈഷി, സജീന, നൂർജഹാൻ, നെസീമ, ഷെമി, മുബീന.