പുനലൂർ: വാളക്കോട് പനമണ്ണറ കല്ലംപറമ്പിൽ പരേതനായ കെ.എം. ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (93) നിര്യാതയായി. സംസ്കാരം 4ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി (യു.എസ്.എ), സൂസൻ തോമസ്, ജോസ് (അബുദാബി), സാംകുട്ടി (ബിസിനസ്സ്), വർഗ്ഗീസ് (പാസ്റ്റർ), റോയി (അബുദാബി), ഷേർലി ആൻഡ്രൂസ്, പരേതയായ റോസമ്മ ജോർജ്ജ്. മരുമക്കൾ: സൂസൻ (യു.എസ്.എ), തോമസ് വർഗ്ഗീസ്, ബെൻസി, ഷേർലി, മറിയാമ്മ, എലിസബത്ത്, ആൻഡ്രൂസ് വർഗ്ഗീസ്.