ഏരൂർ: കരുകോൺ ചേറാട്ടുകുഴി ഓംകാരം ഹൗസിൽ ശശിധരൻ (52) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സനൽകുമാർ, ഉണ്ണി. മരുമകൾ: ഷീബ സനൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.