കുണ്ടറ: ചെമ്മക്കാട് കുഴിയം പ്ലാമൂട്ടിൽ കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജയകുമാർ, അജിത മരുമക്കൾ: സൗമ്യ, അജയകുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന്.