തേവലക്കര: കോവൂർ രഞ്ജിത്ത് ഭവനത്തിൽ രാമചന്ദ്രൻപിള്ള (52) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: രഞ്ജിത്ത്, രാജ് കുമാർ. മരുമക്കൾ: രമ്യ, അശ്വതി.