തൃക്കോവിൽവട്ടം: മുഖത്തല കിഴവൂർ കോടമ്പള്ളി വീട്ടിൽ മണിയൻപിള്ളയുടെ മകൻ രാധാകൃഷ്ണൻ (45) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: അജിത. മക്കൾ: രാഹുൽ കൃഷ്ണൻ, അർച്ചന കൃഷ്ണൻ.