വടക്കേ മൈലക്കാട്: കുരിശടിമുക്കിന് സമീപം പുന്നവിള പുത്തൻ വീട്ടിൽ എൻ. രമേശൻനായർ (76, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: അനിൽകുമാർ, ഷൈനി, ഷനില (ആരോഗ്യ വകുപ്പ്). മരുമക്കൾ: അനുഷ, ശശിധരൻപിള്ള (ഗൾഫ്), ശ്രീകുമാർ (വിനോദ സഞ്ചാര വകുപ്പ്).