കുണ്ടറ: ഇളമ്പള്ളൂർ പനച്ചിമൂട്ടിൽ (നാലുവിള) മുഹമ്മദ് ഇക്ബാൽ (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ഇളമ്പള്ളൂർ ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: റഷീദാബീവി. മക്കൾ: ഫാത്തിമ്മബീവി, ഉമ്മർഖാൻ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുംതാസ്.