ചന്ദനത്തോപ്പ് : കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പരേതനായ ജി. സുന്ദരേശന്റെ ഭാര്യ ലക്ഷ്മി മന്ദിരത്തിൽ പത്മവല്ലി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മിനികുമാരി, പ്രദീപ് (മുൻ പഞ്ചായത്ത് മെമ്പർ), പ്രീതാകുമാരി. മരുമക്കൾ: സുരേഷ് കുമാർ, മഞ്ജിമ, ഷാജി.