പാവുമ്പ: പാവുമ്പ വടക്ക് പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (92) നിര്യാതയായി. മക്കൾ: പരേതയായ സുവർണ്ണാഭായിഅമ്മ, ചന്ദ്രമതിഅമ്മ, ലീലാഭായിഅമ്മ, തുളസീഭായിഅമ്മ, സുരേഷ്കുമാർ. മരുമക്കൾ: മണിയൻപിള്ള, മണിയൻപിള്ള, പരേതനായ സുരേന്ദ്രൻനായർ, പരേതനായ രാമൻപിള്ള, താരാഭായി. സഞ്ചയനം 5ന് രാവിലെ 8ന്.