പാവുമ്പ: പാവുമ്പ വടക്ക് (പെരുവഴി വടക്ക്) പ്രസന്ന ഭവനിൽ കെ. രാമചന്ദ്രകുറുപ്പ് (77) നിര്യാതനായി. ഭാര്യ: സരസ്വതിപിള്ള. മക്കൾ: പ്രസന്നൻപിള്ള, ലളിതാംബിക, ബിജുകുമാർ, ബീന. മരുമക്കൾ: ഉഷാകുമാരി, വാമദേവൻ, വിജയകുമാരി, പ്രസന്നൻപിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.