ഐവർകാല: നടുവിൽ അജയഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: സരസ്വതി, മോഹനൻ, സുകുമാരൻ, നിർമ്മല, സുനില, അജയൻ. മരുമക്കൾ: സരസ്വതി, വിമല, രാമചന്ദ്രൻ, മംഗളാനന്ദൻ, പരേതനായ രാഘവൻ. സഞ്ചയനം 4ന് രാവിലെ 8ന്.