ചവറ: തോട്ടിനു വടക്ക് ജയനിവാസിൽ എം.കെ. ശ്രീനിവാസപ്പണിക്കർ (77, ശ്രീനിവാസ് ജൂവലറി) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: ജയപ്രകാശ് (ഭദ്രാസ് ഫിനാൻസ്), ജയശ്രീ, ജയകുമാർ (ശ്രീനിവാസ് ജൂവലറി). മരുമക്കൾ: പി.ബി. പ്രമോദ് (എക്സി. എൻജിനിയർ ട്രിഡ), സ്വപ്ന, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.