r-camprg

തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പ് കളി വീടിന്റെ ഉദ്ഘാടന ചടങ്ങിൽ കുട്ടികളുടെ കഥാകാരി സുമംഗലക്ക് മുത്തം നൽകുന്ന മന്ത്രി എ.സി മൊയ്തീന്റെ പേരക്കുട്ടി അനിഘ