obituary
ബിയ്യു

ചാവക്കാട്: ആലുംപടി പരേതനായ പുതുവീട്ടിൽ മുഹമ്മദലിയുടെ ഭാര്യ ബിയ്യു (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖാദർ മോൻ, റസാഖ് (ഷാർജ), സുബൈദ. മരുമക്കൾ: ഖാലിദ്, ഖാദർ, ബുഷ്‌റ, സുബൈറ. ഖബറടക്കം നടത്തി.