ഒപ്പത്തിനൊപ്പം... തിരഞ്ഞെടുപ്പാവേശത്തിൽ തൃശൂർ എരിത്തേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്കെത്തിയ വിവിധ പാർട്ടികളുടെ ബനിയനുകൾ, മുഖം മൂടികൾ, ബലൂണുകൾ തുടങ്ങിയവയുമായി ആവശ്യക്കാരെ കടയിലേക്ക് ആകർഷിക്കുന്ന ജീവനക്കാർ