കയ്പ്പമംഗലം: കാളമുറി പള്ളിപറമ്പിൽ സെയ്തു (84) നിര്യാതനായി. കാളമുറിയിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ഐഷാബി. മക്കൾ: സിദ്ദിഖ് (മംഗല്യ ജ്വല്ലറി കാളമുറി), ബഷീർ (പാദുകം ചെന്ത്രാപ്പിന്നി), സഗീർ (ഐ.ഒ.സി. മാനേജർ എറണാകുളം), ലത്തീഫ് (ഓൾവിഷ് എന്റർപ്രൈസസ് കാളമുറി), നദീറ (അദ്ധ്യാപിക സി.എം.എസ്. സ്‌കൂൾ വാടാനപ്പള്ളി), റഷീദ. മരുമക്കൾ: ഐഷാബി, ഷെക്കീല, ദീന, ഹസീന, ജാബിർ. കബറടക്കം ബുധനാഴ്ച 10ന് കാളമുറി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും..