raghavamenon
രാഘവമേനോൻ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പോഴങ്കാവ് ഞാറ്റുവീട്ടിൽ രാഘവമേനോൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : പരേതയായ ചന്ദ്രമതി ടീച്ചർ. മക്കൾ : ലക്ഷ്മീദേവി, രാധദേവി, മാധവിക്കുട്ടി, സതീദേവി. മരുമക്കൾ : പരേതനായ സുന്ദരേശ്വര മേനോൻ, സതീഷ്, നാരായണൻകുട്ടി, രാംകുമാർ...