മറവാഞ്ചേരി: തലക്കാട്ടിൽ രാഘവന്റെ മകൻ രത്തൻകുമാർ ബോസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ: ഭാർഗവി. സഹോദരങ്ങൾ: റോയ്, ശോഭ, കീർത്തി, റോഷ് ലാൽ.