ചാലക്കുടി: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാന്റെ ചാലക്കുടി മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണം ബുധനാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് മേലൂർ മണ്ടികുന്നിൽ നിന്ന് ആരംഭിക്കുന്ന സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനത്തിലുടെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കും. രണ്ട് ദിവസം കൊണ്ട് ചാലക്കുടി നിയോജക മണ്ഡലം പര്യടനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.