എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ആയുർവേദ ഭവൻ മുൻ മാനേജിംഗ് ഡയറക്ടർ ശ്രീകുമാര വാരിയർ നിര്യാതനായി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി 25 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് നൽകി. മക്കൾ: അനിത, രാധിക. മരുമക്കൾ: ശ്രീകൃഷ്ണൻ, മുരളീകൃഷ്ണൻ...