ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് നേതാജി നഗറിനടുത്ത് കുപ്പേരി കുട്ടന്റെ മകൻ ശങ്കരൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുധർമ്മ. മക്കൾ: സുമേഷ്, സുജി, ശ്രുതി. മരുമക്കൾ: വൃന്ദ, ബൈജു, സുഭാഷ്...