shaji
ഷാജി

മാള: പുത്തൻചിറ പിണ്ടാണി പടത്തുരുത്തി വിത്സന്റെ ഭാര്യ ഷാജി (48) നിര്യാതയായി. മക്കൾ: ജിസ്മി, ജിതിൻ. മരുമകൻ: ബെന്നി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും...