ചാലക്കുടി: മേലൂർ പൂലാനി പെരിങ്ങാടൻ ശ്രീധരൻ ഭാര്യ വിനീത (70) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ലീന, ലിൻസ, ലിജി, ലിഷ. മരുമക്കൾ: മുകുന്ദൻ, ഷാജി, സുരേഷ്, രാജീവൻ..