sumathi
സുമതി

കയ്പ്പമംഗലം: കയ്പ്പമംഗലം പന്ത്രണ്ടിന് കിഴക്കുവശം കല്ലയിൽ കൃഷ്ണൻ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: ഹീര, ഗിരിജ, ഹരിദാസ്, സതി. മരുമക്കൾ: അശോകൻ, ആശ, മോഹൻ. സംസ്‌കാരം നടത്തി..