rosily
റോസിലി

മാള: പൊയ്യ പുളിപ്പറമ്പ് കാളിയാടൻ ജോസഫ് ഭാര്യ റോസിലി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. മക്കൾ: സജു, ബിജു, ഷിജു, സുജ. മരുമക്കൾ: ഷേർളി, ജാൻസി, ലിസ്റ്റി, ഡേവിസ്.