അമർ രഹേ...തൃശൂർ ലോക് സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ അയ്യന്തോളിലെ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്നു