ഇരിങ്ങാലക്കുട: തെക്കേനട അംഗൻവാടിക്ക് സമീപം കൊണോക്കാട്ടിൽ ബാലൻ (81) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ 5ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി. മക്കൾ: ശിവദാസൻ, ഉണ്ണികൃഷ്ണൻ, കുമാർ, രാജേഷ്. മരുമക്കൾ: രേഖ, പ്രമീള, ഷാനി, ഗ്രീഷ്മ.