subhash
സുഭാഷ്

ചെമ്മാപ്പിള്ളി: പൂഴിക്കുന്നത്ത് പരേതനായ രാഘവന്റെ മകൻ സുഭാഷ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മകൾ: സാന്ദ്ര. മരുമകൻ: ജയേഷ്.