കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് പാറാശ്ശേരി പരേതനായ തോമയുടെ മകൻ പോൾ (65) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ ഏഴിന് രാവിലെ 11ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സണ്ണി, ജെയ്ക്കബ്ബ്.