അന്തിക്കാട്: പഞ്ചായത്ത് ഗ്രൗണ്ടിൽ പൊലയേടത്ത് കൊച്ചുരാമൻ മകൻ ദാസൻ (58) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ ഏഴിന് രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഓമന. മകൾ: അജിത.