narayanan-
നാരായണൻ

കയ്പ്പമംഗലം: കയ്പ്പമംഗലം കുറൂട്ടിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുറൂട്ടി പറമ്പിൽ പരേതനായ കുഞ്ഞാണ്ടി മകൻ നാരായണൻ (85) നിര്യാതനായി. ഭാര്യ: കൗസല്യ. മകൻ: സത്യൻ. മരുമകൾ: അമ്പിളി. സംസ്‌കാരം നടത്തി...