death
സുബ്രഹ്മണ്യൻ

മേലൂർ : പൂലാനി ചെറ്റക്ക വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ സുബ്രഹ്മണ്യൻ (76) നിര്യാതനായി. സംസ്ക്കാരം നടത്തി. മക്കൾ : ഷാജി, അജി, അജിത. മരുമക്കൾ : ഷീല, റിനി, ഷൈജു..