gvr-death-raveendran
ചരമം രവീന്ദ്രൻ (63)

ഗുരുവായൂർ: പെരുമ്പിലാവിൽ റോഡിൽ പടാശ്ശേരി രവീന്ദ്രൻ (63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ. ഭാര്യ: മണ്ണുങ്ങൽ രമ. മകൾ: മീര. മരുമകൻ: ശിവദാസ്..