കയ്പ്പമംഗലം: ചളിങ്ങാട് ഇല്ലത്തുപറമ്പിൽ പരേതനായ അലിക്കുഞ്ഞി മകൻ അബ്ദുറഹിമാൻ (54) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: അൻഷാദ്, സബിത. മരുമക്കൾ: കമറു, മുബീന. കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെന്ത്രാപ്പിന്നി ചിറയ്ക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ...