ചാവക്കാട്: ചേറ്റുവ കിഴക്ക് ഭാഗം വൈലി തറയ്ക്ക് സമിപം താമസിക്കുന്ന ടി.എം.ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവർ ആയ പെരിങ്ങാട്ട് അയ്യപ്പൻ മകൻ സുകുമാരൻ (71) നിര്യാതനായി. അവിവാഹിതനാണ്. സംസ്‌കാരം നടത്തി.