gopalan
ഗോപാലൻ

പുല്ലൂർ: ആനരുളി പൊതുമ്പുചിറയ്ക്കൽ കറപ്പൻ മകൻ ഗോപാലൻ (66) നിര്യാതനായി. സംസ്‌ക്കാരം 10ന് രാവിലെ 10ന് പുല്ലൂർ ആനരുളിയിലുള്ള വീട്ടുവളപ്പിൽ. മക്കൾ: ജെറ്റ്മി, അനു, ഗോകുൽ. മരുമക്കൾ: ടി ജി ശങ്കരനാരായണൻ, എം.ആർ. രാജേഷ്.