thresya
ത്രേസ്യ

മണലൂർ വെസ്റ്റ്: ചെറുവത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്‌കാരം 10ന് രാവിലെ 10.30 ന് മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആഞ്ചല, ജോൺസൻ, വിൽസൻ, ജോസ്, സീന. മരുമക്കൾ: അന്തോണി, പരേതനായ ജോണി, മേരി, ലിംസി, മിൽസി, പോൾ.