ljdflag
എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക കൈമാറുന്നു

ചാലക്കുടി: മോതിരക്കണ്ണിയിലെ കോൺഗ്രസ് നേതാവ് ഷിനോജ് കല്ലിങ്ങ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക നൽകി, പാർട്ടിയിലേക്ക് സ്വീകരിച്ചു. മോതിരക്കണ്ണിയിൽ നടന്ന ചടങ്ങിൽ എൽ.ജെ.ഡി നേതാക്കളായ കെ.എൽ. ജോസ്, എ.ഇ. കുമാരൻ, ഡേവിസ് താക്കോൽക്കാരൻ, പി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.