santhosh
സന്തോഷ്

മനയ്ക്കലപ്പടി: വെള്ളാങ്ങല്ലൂർ മനയ്ക്കലപടി വലിയപറമ്പിൽ അപ്പുക്കുട്ടന്റെ മകൻ സന്തോഷ് (48) നിര്യാതനായി. അമ്മ: പരേതയായ സരോജിനി. ഭാര്യ: മുടീക്കര പരേതനായ വേലായുധൻ കുട്ടിയുടെ മകൾ വിനീത. മക്കൾ: ആദർശ്, ആർജിത്ത്. സഹോദരങ്ങൾ: സലീഷ്, സതീഷ്, സജിത. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.